Surprise Me!

കണ്ണും കണ്ണും കൊളളയടിത്താല്‍ വരുന്നു | filmibeat Malayalam

2019-01-19 335 Dailymotion

dulquer salmaan's kannum kannum kollayadithal movie updates<br />ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.<br />

Buy Now on CodeCanyon